എല്ലാ നല്ലവരായ കൂട്ടുകാര്‍ക്കും സ്വാഗതം

ഇ-മെയില്‍ ലിങ്ക്

Sunday, September 13, 2009

ദൈവ്വത്തിന്റെ സ്വന്തം നാടേ.................

തിരുവനന്തപുരം: ഇറക്കുമതി ചെയ്‌ത വിദേശമദ്യവുമായി തിരുവനന്തപുരത്ത്‌ കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവ്‌ എക്‌സൈസ്‌ വകുപ്പിന്റെ പിടിയിലായി.

ഡിസിസി അംഗം ജെ മോസസാണ്‌ 20 കുപ്പി മദ്യവുമായി പിടിയിലായത.്‌ വന്‍ വില വരുന്ന ഇറക്കുമതി ചെയ്‌ത വിദേശമദ്യവുമായി തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത്‌ വെച്ചാണ്‌ മോസസിനെ എക്‌സൈസ്‌ വകുപ്പ്‌‌ പിടിച്ചത്‌.

ഇയാള്‍ സ്ഥിരമായി വിദേശമദ്യം അനധികൃതമായി കടത്തുന്ന സംഘത്തിലെ അംഗമാണെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു.
ഇതും ഒരു അത്ഭുതം ആണ് സാതാരണയായി നമ്മുടെ എക്‌സൈസ്‌ വകുപ്പ്‌ ഇതു ഒതുക്കുകയാണ് പതിവ്‌ ഇതു എന്താണാവോ...........
ആ.... കാത്തിരുന്നു കാണാം ചിലപ്പോള്‍ ഈ പിടിച്ച മദ്യം നാളെ പച്ചവെള്ളം അയ്യി കൂടെന്നില്ല
നമ്മുടെ ഓഫീസെര്‍സര്‍ ആടിനെ പട്ടി ആക്കുന്നവര്‍ അല്ലെ...............

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കൂട്ടൂകാരന്‍(പേരറിയാത്തതിഞ്ഞാല്‍),ഞാന്‍ സഗീര്‍,ദോഹയിലാണ്.വരുന്ന തിങ്കളാഴ്ച്ച (21-09-2009)കോര്‍ണീഷിലുള്ള ‘അല്‍ ബിദാ‘ പര്‍ക്കില്‍ വെച്ച് ദോഹയിലെ ബ്ലോഗേഴ്സ് സംഗമിക്കുന്നു.താങ്കള്‍ തീര്‍ച്ചയായും പങ്കെടുക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 974-5198704