എല്ലാ നല്ലവരായ കൂട്ടുകാര്‍ക്കും സ്വാഗതം

ഇ-മെയില്‍ ലിങ്ക്

Wednesday, September 9, 2009

പോലീസ് കഥകള്‍


ഒരിക്കല്‍ ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു മത്സരം സംഘടിപ്പിച്ചു
മത്സരം ഇതായിരുന്നു ഒരു ഗോര വനത്തില്‍ ചെന്ന് ഒരു വലിയ സിംഹത്തിനെ പിടിച്ചു കൊണ്ടു വരിക...
ആത്യം ചൈനയുടെ ഊഴം ആയിരുന്നു അവര്‍ കാട്ടില്‍ ചെന്ന് ഒരു സിംഹത്തിനെ പിടിച്ചു കൊണ്ടുവന്നു .....
അടുത്തത്‌ അമേരിക്കയുടെ ഊഴം ആയിരുന്നു അവര്‍ കാട്ടില്‍ ചെന്ന് ചൈനയുടെതിനേക്കാള്‍ വലിയ ഒരു സിംഹത്തിനെ പിടിച്ചു കൊണ്ടുവന്നു........... അടുത്തത്‌ ഇന്ത്യയുടെ അഭിമാനമായ കേരളപോലീസ് ആയിരുന്നു
അവര്‍ സിംഹത്തിനെ പിടിക്കാനായി കാട്ടിനുള്ളിലേക്ക്‌ കടന്നു.....................
ഒരു ദിവസം .കഴിഞ്ഞു............... രണ്ടു ദിവസം കഴിഞ്ഞു.......................കാട്ടില്‍ പോയ കേരള പോലിസിനെ കാണുന്നില്ല, അവസാനം എല്ലാവരും കൂടി കാട്ടില്‍ കേരള പോലീസിനെ തിരഞ്ഞു പോയി അവസാനം അവര്‍ കേരള പോലീസിനെ കണ്ടപ്പോള്‍...........................അവര്‍ ഒരു കരടിയെ മരത്തില്‍ കെട്ടിയിട്ട് കൂബിനിട്ടു ഇടിക്കുന്നു എന്നിട്ട് കൂടെ ഒരു ചോദ്യവും ...............................................
സത്യം പറയടയാ................................
നീ ............. അല്ലെ സിംഹം.....................................

1 comment:

Senu Eapen Thomas, Poovathoor said...

കൂട്ടുകാരാ.. S ആകൃതി കത്തി പണിത്‌ തെളിവു സൃഷ്ടിച്ചു പ്രതികളെ ഓടിച്ചിട്ടു പിടിക്കുന്ന ഈ കാലത്ത്‌ കരടിയെ കെട്ടിയിട്ട്‌ സിംഹമാക്കുന്നതിലും യാതൊരു അത്ഭുതവുമില്ല.

ഞാനും ഇട്ടു ഒരു പോലീസ്‌ കഥ. http://pazhamburanams.blogspot.com/2009/09/blog-post.html

ഇനി കൂട്ടുകാരന്റെ കഥയുടെ ലിങ്കും അവിടെ കിടക്കട്ടെ. എല്ലാരും ഇതൊക്കെ വായിക്കട്ടെ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.